ആദ്യം അച്ഛന്‍ പാടി, പിന്നാലെ ഏറ്റുപാടി കുഞ്ഞുമോള്‍; മനസ് നിറയുന്ന വീഡിയോ

<p>baby girl video</p>
Nov 19, 2020, 12:43 PM IST

ഒരു അച്ഛനും പതിനൊന്ന് മാസം പ്രായമുള്ള മകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങള്‍. അച്ഛന്‍ പാട്ടുപാടുമ്പോള്‍ കേട്ടുകൊണ്ടിരുന്ന കുഞ്ഞ് അതിന് പിന്നാലെ പാടാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാണ്. അച്ഛനെക്കാള്‍ കിടുവാണ് മകളെന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍.
 

Video Top Stories