Asianet News MalayalamAsianet News Malayalam

ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിര്‍ത്തി പഴം മോഷ്ടിച്ചു; കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍

റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി വാഹനത്തിലുള്ള ഭക്ഷണസാധനങ്ങള്‍ മോഷ്ടിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ശ്രീലങ്കയിലെ കത്രംഗമയിലാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ അല്പം പഴയതാണെകിലും രസകരമായ ആനക്കള്ളന്റെ ഈ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്.

First Published Nov 19, 2020, 2:18 PM IST | Last Updated Nov 19, 2020, 2:18 PM IST