കുടത്തിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന പക്ഷി വെറും കഥയല്ല!

<p>കുടത്തിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ കഥ പണ്ട് നമ്മളെല്ലാം കേട്ടതാണ്. ഇപ്പോഴിതാ ശരിക്കും അങ്ങനെ വെള്ളം കുടിക്കാൻ ശ്രമിക്കുകയാണ് ഒരു പക്ഷി. കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട യുറേഷ്യൻ മാഗ്‌പൈ എന്ന പക്ഷിയാണ്‌ ദൃശ്യത്തിലുള്ളത്. നിരവധിപേർ ഇതിനോടകം രസകരമായ ഈ വീഡിയോ പങ്കുവച്ചു കഴിഞ്ഞു.&nbsp;</p>
Nov 16, 2020, 4:59 PM IST

കുടത്തിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ കഥ പണ്ട് നമ്മളെല്ലാം കേട്ടതാണ്. ഇപ്പോഴിതാ ശരിക്കും അങ്ങനെ വെള്ളം കുടിക്കാൻ ശ്രമിക്കുകയാണ് ഒരു പക്ഷി. കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട യുറേഷ്യൻ മാഗ്‌പൈ എന്ന പക്ഷിയാണ്‌ ദൃശ്യത്തിലുള്ളത്. നിരവധിപേർ ഇതിനോടകം രസകരമായ ഈ വീഡിയോ പങ്കുവച്ചു കഴിഞ്ഞു. 

Video Top Stories