'ഇതിലും വലുത് ചാടിക്കടന്നവനാണീ കെ കെ ബിൽ ഗേറ്റ്‌സ്'

<p>ലോകത്തെ സമ്പന്നന്മാരുടെ പട്ടികയിൽ എപ്പോഴും ശ്രദ്ധേയനാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്. 1994 ൽ നടന്ന ഒരു ഇന്റർവ്യൂവിനിടെ കസേര ചാടിക്കടക്കുന്ന ബിൽ ഗേറ്റ്സിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 'ഇത് ചാടിക്കടക്കാൻ താങ്കൾക്ക് സാധിക്കുമോ' എന്ന ചോദ്യത്തിന് പിന്നാലെയാണ് ബിൽ ഗേറ്റ്സിന്റെ ഈ 'എടുത്തുചാട്ടം'.&nbsp;<br />
&nbsp;</p>
Nov 17, 2020, 6:57 PM IST

ലോകത്തെ സമ്പന്നന്മാരുടെ പട്ടികയിൽ എപ്പോഴും ശ്രദ്ധേയനാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്. 1994 ൽ നടന്ന ഒരു ഇന്റർവ്യൂവിനിടെ കസേര ചാടിക്കടക്കുന്ന ബിൽ ഗേറ്റ്സിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 'ഇത് ചാടിക്കടക്കാൻ താങ്കൾക്ക് സാധിക്കുമോ' എന്ന ചോദ്യത്തിന് പിന്നാലെയാണ് ബിൽ ഗേറ്റ്സിന്റെ ഈ 'എടുത്തുചാട്ടം'. 
 

Video Top Stories