'എസ്എന്‍സി ലാവ്‌ലിനെ ഓര്‍മ്മിപ്പിക്കുന്ന സംഭവം, കോടികളുടെ ഇടപാട് നടന്നിട്ടുണ്ടാവു'മെന്ന് എംടി രമേശ്

<p>MT Ramesh</p>
Jul 22, 2020, 8:44 PM IST

കേരളമൊരു പ്രത്യേക രാജ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതുകൊണ്ടാണ് മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതെന്നും ബിജെപി നേതാവ് എംടി രമേശ്. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ സഹായിച്ചതുകൊണ്ട് ഹോളണ്ടിലെ കമ്പനിയെ റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സിയാക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ എല്ലാ വിദേശയാത്രകളും അന്വേഷിക്കണമെന്നും ന്യൂസ് അവറില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
 

Video Top Stories