പാനലിൽ ജയശങ്കർ ഉള്ളതിനാൽ ഇറങ്ങിപ്പോയി ഷംസീർ; അങ്ങനെയൊരു വിലക്കുണ്ടോ എന്ന് വിനു വി ജോൺ

Nov 18, 2020, 9:01 PM IST

അഡ്വ എ ജയശങ്കറുള്ള ചർച്ചകളിൽ സിപിഎം പങ്കെടുക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നിന്നിറങ്ങിപ്പോയി സിപിഐഎം പ്രതിനിധി എഎൻ ഷംസീർ. എന്നാൽ അത് ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ താല്പര്യമനുസരിച്ച് ഒരു ചർച്ചയിലും ഒരു പാനലും ഉണ്ടാക്കാൻ കഴിയില്ലെന്നും അവതാരകൻ വിനു വി ജോൺ പറഞ്ഞു. 
 

Video Top Stories