Asianet News MalayalamAsianet News Malayalam

'റെനിറ്റ സംസാരിച്ചപ്പോൾ മനസിലായത് ഇഡി വളരെ മാന്യമായാണ് അവരോട് പെരുമാറിയത് എന്നാണ്'

ഇഡിക്കെതിരെ ബിനീഷ് കോടിയേരിയുടെ കുടുംബം നൽകിയ പരാതി വ്യാജമാണെന്നും അത് കൃത്യമായ നിയമോപദേശങ്ങൾക്ക് ശേഷം കെട്ടിച്ചമച്ചതാണെന്നും അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമായതായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. എകെജി സെന്ററിൽ നിന്ന് തയാറാക്കിക്കൊടുത്ത തിരക്കഥ അനുസരിച്ചുള്ള  നാടകമാണ് അവിടെ അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു.  

First Published Nov 5, 2020, 9:58 PM IST | Last Updated Nov 5, 2020, 10:00 PM IST