സിപിഎം സെക്രട്ടറിയേറ്റ് വി മുരളീധരനോട് മാപ്പ് പറയണം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

<p>pinarayi vijayan</p>
Sep 20, 2020, 8:55 PM IST

വി മുരളീധരനോട് സിപിഎം സെക്രട്ടറിയേറ്റ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.  സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ല. പിടിച്ചുനില്‍ക്കാന്‍ ഓരോ ദിവസവും ഓരോ മുടന്തന്‍ ന്യായങ്ങള്‍ സിപിഎം പറയുന്നുവെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

Video Top Stories