ആപ്പിന്റെ പിന്നിൽ അഴിമതിയോ? | News Hour 29 May 2020

ബെവ്ക്യു ആപ് സംബന്ധിച്ച അഴിമതി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി നടത്താൻ വേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സിപിഎം സഹയാത്രികനെ സഹായിക്കാനാണ് സർക്കാർ നീക്കം. എക്സൈസ് മന്ത്രിയുടെ വിശദീകരണത്തിൽ അസത്യവും അർത്ഥസത്യവും ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു

Video Top Stories