Asianet News MalayalamAsianet News Malayalam

ഗ്രൂപ്പില്ലാ പരീക്ഷണങ്ങളുടെ പുത്തൻ ആഹ്വാനങ്ങളിൽ ഗ്രൂപ്പ് നേതാക്കൾ വഴിമുടക്കുകയാണോ? News Hour 28 Aug

ഒന്നാം പട്ടികയും രണ്ടാം പട്ടികയും ദില്ലിക്ക് പോയിട്ടും ഡിസിസി പുനസംഘടന നാളെ നാളെ നീളെ നീളെ.ഗ്രൂപ്പ് കാരണവർമാരെ കാർമ്മികരാക്കാതെയുള്ള ദില്ലി ചർച്ചകൾ പാളുകയാണോ? ഗ്രൂപ്പില്ലാ പരീക്ഷണങ്ങളുടെ പുത്തൻ ആഹ്വാനങ്ങളിൽ ഗ്രൂപ്പ് നേതാക്കൾ വഴിമുടക്കുകയാണോ?