Asianet News MalayalamAsianet News Malayalam

തിയേറ്ററിലെ തിരുമുറിവുകൾ | News Hour 9 Aug 2021

നാദിർഷായുടെ ഈശോ എന്ന സിനിമക്കെതിരെ വാളെടുത്തിരിക്കുന്നു ക്രൈസ്തവ സംഘടനകൾ. സിനിമയുടെയും കഥാപാത്രങ്ങളുടെയുമൊക്കെ പേരിൽ പോലും വർഗ്ഗീയത കാണുന്നവർ, ജനങ്ങളെ ഇളക്കിവിടുന്നവർ.കേരളത്തെ എവിടെയെത്തിക്കും? ഈശോയും കേശു ഈ വീടിൻറെ നാഥൻ. ഒക്കെ വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായി വ്യാഖ്യാനിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണ്?