Asianet News MalayalamAsianet News Malayalam

പ്ലസ് വണ്‍ പ്രവേശനത്തിൽ പാരയായത് എ പ്ലസ്സോ? | News Hour 7 Oct 2021

ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ പോലും പ്ലസ് വണ്‍ പ്രവേശനത്തിന് നെട്ടോട്ടമോടുകയാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ചവർക്കുപോലും ഏഴും എട്ടും സ്കൂളുകളിൽ ശ്രമിച്ചിട്ടും പ്രവേശനം കിട്ടാത്ത സ്ഥിതി. പ്രവേശനം പൂർത്തിയാകുന്നതോടെ സീറ്റുകൾ മിച്ചമാകുമെന്ന കണക്കിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിൽക്കുമ്പോഴും വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ഉന്നതപഠനത്തിനവസരമൊരുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയോ? പ്ലസ് വണ്‍ പ്രവേശനത്തിൽ പാരയായത് എ പ്ലസ്സോ?

First Published Oct 7, 2021, 10:26 PM IST | Last Updated Oct 7, 2021, 10:26 PM IST