Asianet News MalayalamAsianet News Malayalam

കുഞ്ഞാലിക്കുട്ടിയുടെ കള്ളക്കളികളോ? | News Hour 6 Aug 2021

കുഞ്ഞാലിക്കുട്ടിയുടെ ഗൂഢനീക്കങ്ങൾക്കെതിരെ ഇന്നലെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ച മൊയിൻ അലി തങ്ങളെ പുറത്താക്കാനുള്ള നീക്കം പൊളിയുന്നോ? ചന്ദ്രികയിലെ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ മൊയിൻ അലിയെ ചുമതലപ്പെടുത്തിത് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ തന്നെയോ? വലിഞ്ഞുകയറി വന്ന് പ്രശ്നമുണ്ടാക്കി എന്ന കുഞ്ഞാലിക്കുട്ടി സംഘത്തിൻറെ വാദങ്ങൾ പിടിച്ചുനിൽക്കാനുള്ള തന്ത്രങ്ങൾ മാത്രമോ?