Asianet News MalayalamAsianet News Malayalam

സർക്കാർ ഇനി അനുപമയ്‌ക്കൊപ്പമോ? | News Hour 22 Oct 2021

അനുപമയ്‌ക്കൊപ്പമാണ് സർക്കാരെന്ന് വനിത ശിശുക്ഷേമ മന്ത്രി. അമ്മയ്‌ക്കൊപ്പമാണ് പാർട്ടിയെന്ന് സിപിഎം. അപ്പോൾ ഇതു വരെ അനുപമക്കെതിരെ നിന്നവർക്കെതിരെ, കുട്ടിയെ തട്ടിയെടുത്തവർക്കെതിരെ, ഒളിപ്പിക്കാൻ സഹായിച്ചവർക്കെതിരെ, അന്വേഷണം അട്ടിമറിച്ചവർക്കെതിരെ, ഒത്താശ ചെയ്തവർക്കെതിരെ സർക്കാരും പാർട്ടിയും നടപടിയെടുക്കുമോ?

First Published Oct 22, 2021, 10:37 PM IST | Last Updated Oct 22, 2021, 10:37 PM IST