Asianet News MalayalamAsianet News Malayalam

ജീവിതം തന്നെ അടച്ചുപൂട്ടുന്നോ? | News Hour 2 Aug 2021

Aug 2, 2021, 10:30 PM IST

കേരളം എന്ന് തുറക്കും? കടുത്ത നിയന്ത്രണങ്ങളും വാരാന്ത്യ ലോക്ഡൗണും എത്രനാൾ നീളും? ജീവിതം വഴിമുട്ടുമ്പോൾ ജീവനൊടുക്കുന്നവർ, കടക്കെണിയിലായ വ്യാപാരികൾ,പണിയില്ലാതെ തൊഴിലാളികൾ.ഇവരുടെ എല്ലാം മേൽ പിഴയടിച്ച് ഖജനാവിലേക്ക് കോടികൾ സംഭാവന ചെയ്ത പോലീസും. മുഖ്യമന്ത്രി ഇത് കാണുന്നുണ്ടോ?

Video Top Stories