Asianet News MalayalamAsianet News Malayalam

ഭാവി വധുവിന് സര്‍പ്രൈസ് വിസിറ്റ്, പക്ഷേ യാത്ര പൂര്‍ത്തിയാക്കാതെ സനൂപ്; തിരുപ്പൂര്‍ ദുരന്തത്തിലെ ദാരുണ കാഴ്ച

എറണാകുളത്തെ ഭാവി വധുവിനെ കാണാന്‍ ടിക്കറ്റെടുത്ത ഐടി ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സ്വദേശി സനൂപിനും യാത്ര പൂര്‍ത്തിയാക്കാനായില്ല. അവസാന നിമിഷമാണ് സനൂപിന്റെയും മൃതദേഹം ബന്ധുക്കള്‍ തിരച്ചറിഞ്ഞത്. ഏറ്റവുമടുത്ത ബന്ധുക്കള്‍ക്ക് പോലും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത സ്ഥിതിയായിരുന്നു.