Asianet News MalayalamAsianet News Malayalam

'ബീഹാറിലെയും യുപിയിലെയും കോൺഗ്രസിന്റെ രാഷ്ട്രീയ നയത്തെക്കുറിച്ചുള്ള വിലയിരുത്തലിന് സമയമായി'

ബീഹാറിലെ കോൺഗ്രസിന്റെ പരാജയത്തിന് ഒന്നിലധികം ഘടകങ്ങൾ കാരണമായതായി മാധ്യമപ്രവർത്തകൻ  വർഗീസ് കെ ജോർജ്. എന്താണ് ചെയ്യേണ്ടതെന്ന് പ്രത്യേകിച്ചൊരു വ്യക്തതയില്ലാതെയാണ് കോൺഗ്രസ് ബീഹാറിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

First Published Nov 10, 2020, 8:56 PM IST | Last Updated Nov 10, 2020, 8:56 PM IST