പ്രവാസ ലോകത്തും നാടന്‍ തനിമയുള്ള ആഭരണങ്ങളുമായി ഭീമ

ഭീമ ജ്വല്ലറി ഷാര്‍ജയിലെ മുവേലയയിലെ ഷോറൂം റീലോഞ്ച് ചെയ്യുന്നു കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്.നെസ്റ്റോയിലെ ഗ്രൗണ്ട് ഫോളോറിലാണ് ഷോറൂം നാളെം റീലോഞ്ച് ചെയ്യുന്നത്


 

Video Top Stories