യുഎഇ തദ്ദേശീയമായി വികസിപ്പിച്ച സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ്പ് 'എംപേ' പുറത്തിറക്കി

യുഎഇ തദ്ദേശീയമായി വികസിപ്പിച്ച സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് എംപേ പുറത്തിറക്കി. ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന   ആപ് ഡിജിറ്റൽ പണം നൽകൽ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Video Top Stories