Asianet News MalayalamAsianet News Malayalam

ഭാര്യയ്ക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല; വിജയകഥ പറഞ്ഞ് സുരേഷ് മാധവന്‍

ശുഭാപ്തി വിശ്വാസം വേണം, ഒരിക്കല്‍ വിജയം തേടിയെത്തുമെന്നാണ് സുരേഷ് മാധവന്‍ പറയുന്നത്. പതിനഞ്ച് വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന സുരേഷ് തന്നെ തേടിയെത്തിയ ഭാഗ്യകഥ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/37IERUk ക്ലിക്ക് ചെയ്യൂ.