സര്‍വേകളില്‍ ബൈഡന്‍, അട്ടിമറിക്കാന്‍ ട്രംപ്; കാണാം 'ആര്‍ക്കൊപ്പം അമേരിക്ക'

Nov 2, 2020, 4:52 PM IST

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. തെരഞ്ഞെടുപ്പുകളില്‍ വിജയിയെ നിശ്ചയിക്കുന്ന, നിര്‍ണായകമായ സ്റ്റേറ്റുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെന്നാണ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ട്രംപ് അട്ടിമറിയിലൂടെ ഭരണത്തുടര്‍ച്ച നേടുമെന്ന് പറയുന്നവരുമുണ്ട്. കാണാം പ്രത്യേക പരിപാടി ആര്‍ക്കൊപ്പം അമേരിക്ക.....

Video Top Stories