പൊലീസ് ഭരിക്കുന്ന കേരളം; 'ബനാന റിപ്പബ്ലിക്കി'ല്‍ സംഭവിക്കുന്നത്

<p>kerala police</p>
Dec 2, 2020, 4:51 PM IST

നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയവരെ അധിക്ഷേപിക്കുന്ന പൊലീസുകാരന്റെ വീഡിയോ ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയതാണ്. എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ലെന്ന് നമുക്കെല്ലാം അറിയാം. കേരളത്തിലെ ഫ്യൂഡല്‍ പൊലീസിനെക്കുറിച്ച് ബനാന റിപ്പബ്ലിക് പറയുന്നു...
 

Video Top Stories