Asianet News MalayalamAsianet News Malayalam

ഡോ. രാമന്‍ തമ്പിയുടെ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍, കാണാം വ്യാധിയുടെ കഥ അതിജീവനത്തിന്റെയും..

പാശ്ചാത്യവൈദ്യം 19ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രചരിക്കുമ്പോള്‍ ആദ്യകാലത്ത് വിദേശ ഡോക്ടര്‍മാരാണ് ചികിത്സ നടത്തിയിരുന്നതെങ്കില്‍ നൂറ്റാണ്ടിന്റെ പകുതിയോടെ തദ്ദേശീയര്‍ ഈ രംഗത്തേക്ക് എത്താന്‍ തുടങ്ങി. മദിരാശിയില്‍ പോയി വൈദ്യശാസ്ത്രം പഠിച്ചു തിരിച്ചെത്തിയവരാണ് കേരളത്തിന്റെ പൊതുജനാരോഗ്യം ഭദ്രമാക്കിയത്. കാണാം 'വ്യാധിയുടെ കഥ, അതിജീവനത്തിന്റെയും'..