തമിഴകത്ത് ബിജെപി നടത്തുന്ന നീക്കങ്ങള്‍ എന്തിനുവേണ്ടി? ദില്ലിയിലെ കര്‍ഷകസമരം പറയുന്നതെന്ത്?

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തൂത്തുവാരിയ തമിഴകത്ത് ബിജെപി നടത്തുന്ന നീക്കങ്ങള്‍ എന്തിനു വേണ്ടി? ഭാവിയില്‍ ബീഹാര്‍ മോഡല്‍ വളര്‍ച്ചയോ ലക്ഷ്യം? പിടിച്ചുനില്ക്കാന്‍ പുതിയ വഴികള്‍ തേടുന്ന കര്‍ഷക സമരവീര്യം. കാണാം ഇന്ത്യന്‍ മഹായുദ്ധം...
 

Video Top Stories