ഫുട്‌ബോളിലെ അതിമാനുഷര്‍ക്കിടയിലെ ദൈവം; മറഡോണ

കളിക്കളത്തിലും പുറത്തും ഉപാധികള്‍ക്ക് വഴങ്ങാതെ ഉന്മാദിയായി ജീവിച്ച മറഡോണ. ഒരു ഷേക്‌സ്പീരിയന്‍ ദുരന്തനാടകം പോലെയോ, മഹാഭാരതകഥ പോലെയോ, ദൈവമായി മാറിയ ഇതിഹാസം. മറഡോണയുടെ ജീവിതത്തിലൂടെ...

Video Top Stories