'നമ്മൾ മനസ്സിൽ വിചാരിച്ച് പോയി ചെയ്യുന്നതല്ലല്ലോ ഒന്നും, സംഭവിച്ച് പോകുന്നതല്ലേ'

ഇത്തവണത്തെ ഐപിഎല്ലിലെ താരം സഞ്ജു സാംസണാണ്. ഐപിഎല്ലിലെ സിക്സർ പൂരത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എല്ലാം സഞ്ജു മനസ് തുറക്കുന്നു. 

Video Top Stories