ഫുട്‌ബോളിന്റെ വഴിയേ ഐ എം വിജയന്റെ മകന്‍ ആരോമലും;കളിക്കാരനായല്ല, കളി വിലയിരുത്താന്‍

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഐഎം വിജയന്‍ കളത്തിലാണ് തിളങ്ങിയതെങ്കില്‍ മകന്‍ ആരോമല്‍ പേരെടുക്കാന്‍ ഒരുങ്ങുന്നത് കളിക്കളത്തിന് പുറത്താണ്. ഫുട്‌ബോളിലെ വിലയിരുത്തല്‍ സംവിധാനമായ വീഡിയോ പെര്‍ഫോമന്‍സ് അനാലിസിസ് ആണ് മേഖല.
 

Video Top Stories