'കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ നമ്മൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല'; കുണ്ടറ മുന്നേറുകയാണ്

Nov 2, 2020, 6:41 PM IST

സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖരുടെയും മണ്ഡലം എന്ന നിലയിലാണ് കുണ്ടറ പൊതുവെ ശ്രദ്ധയാകർഷിച്ചിട്ടുള്ളത്. കിഫ്‌ബി വഴി കുണ്ടറയുടെ മുഖം മാറ്റിയെന്ന് പറയുകയാണ് എംഎൽഎ മേഴ്സിക്കുട്ടിയമ്മ. 

Video Top Stories