'വികസന മുന്നേറ്റമുണ്ടാക്കിയ വര്‍ഷങ്ങള്‍', മാവേലിക്കര മണ്ഡലത്തെക്കുറിച്ച് 'എംഎല്‍എയോട് ചോദിക്കാം'

കിഫ്ബി വഴി 1000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മാവേലിക്കര മണ്ഡലത്തില്‍ നടന്നതായാണ് ആര്‍ രാജേഷ് എംഎല്‍എ അവകാശപ്പെടുന്നത്. വിദ്യാഭ്യാസമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കുന്നതാണ് നയമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, എല്ലാം പ്രഖ്യാപനത്തില്‍ മാത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

Video Top Stories