കിഫ്‌ബി വഴി 285 കോടിയുടെ പദ്ധതികളുമായി വികസന പാതയിൽ ഒറ്റപ്പാലം

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒറ്റപ്പാലം മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയാണ്. ഇവിടത്തെ പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാണ് പ്രാഥമിക പരിഗണന നൽകിയതെന്ന് പറയുകയാണ് എംഎൽഎ എപി ഉണ്ണി. 

Video Top Stories