ആയിരം കോടിയുടെ സമഗ്ര വികസന പദ്ധതികള്‍; അടിമുടി മാറി ഉടുമ്പന്‍ചോല

ഇടുക്കി ഇന്ന് വികസനക്കുതിപ്പിലാണ്. ഉടുമ്പന്‍ ചോലയുടെയും ഇടുക്കിയുടെയും മുഖം മാറ്റുന്ന പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് എംഎല്‍എ ആയ എംഎം മണി പറയുന്നു. കിഫ്ബി വഴി 1000 കോടിയുടെ സമഗ്ര വികസന പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയത്. കാണാം എംഎല്‍എയോട് ചോദിക്കാം...
 

Video Top Stories