തമിഴ്നാട്ടിലെ വോട്ടെണ്ണല്‍ പെരുമഴയില്‍ കുതിരും

By Web DeskFirst Published May 18, 2016, 12:23 PM IST
Highlights

ചെന്നൈ തീരത്തിന് 70 കിലോമീറ്റര്‍ അകലെയുള്ള ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെയായാല്‍ അതിശക്തമായ മഴ ലഭിക്കും. 

ചെന്നൈയിലെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലൊന്നായ ലയോള കോളേജില്‍ വെള്ളക്കെട്ടുണ്ടാകുന്നുണ്ടെങ്കിലും കഴിഞ്ഞ ഡിസംബറിലേതുപോലെ വെള്ളം കയറാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിക്കളയുന്നു. എന്നാല്‍ ദുരന്ത നിവാരണ സേനക്ക് ചെന്നൈ കോര്‍പ്പറേഷന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

click me!