അഴിക്കോട് നികേഷ് കുമാര്‍ പിന്നില്‍, പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് മുന്നില്‍

By Web DeskFirst Published May 19, 2016, 3:22 AM IST
Highlights

വോട്ടെണ്ണല്‍ തുടങ്ങി ആദ്യത്തെ അമ്പത് മിനുട്ടില്‍ ഫല സൂചനകള്‍ പുറത്തുവരുന്പോള്‍ 61 സീറ്റുകളില്‍ എല്‍‌ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫ് 52 സീറ്റുകളില്‍ മുന്നിട്ടുനില്‍‌ക്കുന്നു. രണ്ട് സീറ്റുകളില്‍ എന്‍‌ഡിഎയ്‍ക്കാണ് ലീഡ്.

അഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാര്‍ പിന്നിലാണ്. പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി സി ജോര്‍ജ്ജ് മുന്നിലാണ്.

click me!