104 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ വന്നപ്പോള്‍ യു.ഡി.എഫിന് ഇടയ്ക്കു കൈവന്ന മേല്‍ക്കൈ നഷ്ടപ്പെടുന്നു. 62 ഇടത്ത് എല്‍ഡി.എഫ് ലീഡ് ചെയ്യുന്നു. 48 ഇടത്ത് യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. എന്‍.ഡി.എ രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ഇൗ അധ്യയനവര്‍ഷത്തിലെ ഓണപരീക്ഷ റദ്ദാക്കാന്‍ സാധ്യത
ചെങ്ങന്നൂരിലെ ദുരിതാശ്വാസക്യാംപുകളുടെ നിയന്ത്രണം പൊലീസേറ്റെടുത്തു
കുടുങ്ങിക്കിടക്കുന്നവര്‍ക്കായി സഹായം തേടുന്നവര്‍ അടിയന്തിരമായി ചെയ്യേണ്ടത്
ചോദിച്ചതിന്റെ നാലിലൊന്ന് തന്ന് കേന്ദ്രം; കേരളത്തിന് 500 കോടി
പ്രളയത്തില്‍ ഒറ്റപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ തേടി നേവി