ഏത് അവസ്ഥയിലും ശാന്തമായിരിക്കാൻ പഠിക്കുക', ഫോട്ടോയുമായി മഞ്‍ജരി

Web Desk   | Asianet News
Published : Nov 27, 2020, 04:24 PM IST

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്‍ജരി. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുമുണ്ട് മഞ്‍ജരി. മഞ്‍ജരിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. മഞ്‍ജരിയുടെ പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്‍ജരി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശങ്കര്‍ ലാല്‍ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

PREV
19
ഏത് അവസ്ഥയിലും ശാന്തമായിരിക്കാൻ പഠിക്കുക', ഫോട്ടോയുമായി മഞ്‍ജരി

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും ഹിന്ദുസ്ഥാനി സംഗീതഞ്‍ജയുമാണ് മഞ്‍ജരി.

29

സത്യൻ അന്തിക്കാടിന്റെ അച്ഛുവിന്റെ അമ്മ എന്ന സിനിമയിലൂടെ ഇളയരാജയുടെ സംഗീതത്തിലാണ് മഞ്‍ജരി സിനിമയുടെ ഭാഗമാകുന്നത് (കിച്ചു കൃഷ്‍ണ എടുത്ത, മഞ്‍ജരിയുടെ ഫോട്ടോ).

39

ചിത്രത്തില്‍ ഡോ. കെ ജെ യേശുദാസിനൊപ്പവും മഞ്‍ജരി പാടി.

49

മനോഹരമായ ക്യാപ്ഷനോടെയുള്ള മഞ്‍ജരിയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

59

മഞ്‍ജരി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

ഏത് അവസ്ഥയിലും ശാന്തമായിരിക്കാൻ മനസിനെ പഠിപ്പിക്കുകയെന്നാണ് മഞ്‍ജരി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

79

സംഭവിച്ച കാര്യങ്ങളെ ഇഷ്‍ടപ്പെടുക, സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ഇഷ്‍ടപ്പെടുക, സംഭവിക്കാൻ പോകുന്നതിനെയും ഇഷ്‍ടപ്പെടുക എന്നായിരുന്നു മറ്റൊരു ഫോട്ടോ പങ്കുവെച്ച് മഞ്‍ജരി എഴുതിയത്.
 
89

കിച്ചു കൃഷ്‍ണ എടുത്ത, മഞ്‍ജരിയുടെ ഫോട്ടോ.

99

മകള്‍‌ക്ക് എന്ന സിനിമയിലെ മുകിലിൻ മകളെ എന്ന ഗാനത്തിന് 2004ലും വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ മുള്ളുള്ള മുരിക്കിൻമേല്‍ എന്ന സിനിമയില്‍ 2008ലും മികച്ച പിന്നണി ഗായികയ്‍ക്കുള്ള അവാര്‍ഡ് മഞ്‍ജരി നേടിയിട്ടുണ്ട്. (ഫോട്ടോകള്‍ക്ക് കടപ്പാട് മഞ്‍ജരിയുടെ ഇൻസ്റ്റാഗ്രാം പേജ്.)

click me!

Recommended Stories