Published : Apr 29, 2025, 08:41 AM ISTUpdated : Apr 29, 2025, 11:37 PM IST

Malayalam News Live: പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; 'പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി'

Summary

മലപ്പുറത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൾ ഫാരിസിന്‍റെ മകൾ സിയ ആണ് മരിച്ചത്. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രതിരോധ വാക്സീൻ എടുത്ത ശേഷമാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

Malayalam News Live: പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; 'പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി'

11:37 PM (IST) Apr 29

പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; 'പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി'

'പഹൽഗാം ആക്രമണത്തിൽ കോൺഗ്രസ് പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടി'

കൂടുതൽ വായിക്കൂ

11:05 PM (IST) Apr 29

വീണ്ടും തെരുവുനായ ആക്രമണം രൂക്ഷം, മുതുകുളത്ത് കടിയേറ്റത് 10 പേർക്ക്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കടിയേറ്റവർ ചികിത്സ തേടി

കൂടുതൽ വായിക്കൂ

11:03 PM (IST) Apr 29

എംബിബിഎസ് വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ വായിക്കൂ

10:44 PM (IST) Apr 29

പാകിസ്ഥാൻ്റെ ഏജൻ്റെന്ന ബിജെപി പ്രചാരണം തിരിച്ചടിച്ചു; പ്രധാനമന്ത്രിക്കെതിരായ പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ വിമർശന പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു

കൂടുതൽ വായിക്കൂ

10:37 PM (IST) Apr 29

വിജയത്തിന് പിന്നാലെ കാർണിയുടെ ആദ്യ പ്രഖ്യാപനം! 'ട്രംപിന്‍റെ ആ മോഹം അടഞ്ഞ അധ്യായം, ഒരിക്കലും നടക്കില്ല'

കാനഡ അമേരിക്കയുടെ സംസ്ഥാനമാകണമെന്ന ട്രംപിന്റെ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്ന് പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള ബന്ധം അവസാനിച്ചുവെന്നും കാനഡയ്ക്ക് മറ്റ് സാധ്യതകളുണ്ടെന്നും കാർണി

കൂടുതൽ വായിക്കൂ

10:33 PM (IST) Apr 29

'പണി'യിലെ വില്ലന്മാർ പ്രധാന വേഷത്തിൽ; കടകന് ശേഷം സജിൽ മമ്പാടും

കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കൂടുതൽ വായിക്കൂ

10:25 PM (IST) Apr 29

മംഗളുരുവിൽ ആൾകൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ? ആക്രമിച്ചത് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പേരിൽ

മംഗളുരുവിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെയെന്ന് സംശയം

കൂടുതൽ വായിക്കൂ

10:21 PM (IST) Apr 29

ഇന്ത്യൻ പരിശീലനം ലഭിച്ച ഭീകരനെ പിടിച്ചെന്ന് പാകിസ്ഥാൻ; ഇന്ത്യയെ കുറ്റപ്പെടുത്താൻ അവകാശവാദവുമായി അഹമ്മദ് ഷരീഫ്

ഏപ്രിൽ 25ന് ജേലത്തിൽ നിന്ന് ഇന്ത്യൻ പരിശീലനം ലഭിച്ച ഒരു ഭീകരനെ അറസ്റ്റ് ചെയ്തതുവെന്നും അഹമ്മദ് ഷരീഫ് അവകാശപ്പെട്ടു

കൂടുതൽ വായിക്കൂ

09:48 PM (IST) Apr 29

ഓടിരക്ഷപ്പെടുന്നതിനിടെ ഇറച്ചി കടയിൽ കയറിയ യുവാവ് കത്തിയെടുത്ത് കുത്തി; പിടികൂടാനെത്തിയ പൊലീസുകാർക്ക് പരിക്ക്

കോഴിക്കോട് ലഹരി കേസ് പ്രതിയായ യുവാവ് പൊലീസുകാരെ കുത്തി പരിക്കേൽപ്പിച്ചു

കൂടുതൽ വായിക്കൂ

09:37 PM (IST) Apr 29

39.07 കോടി! ഇത് മിൽമയുടെ പുതുചരിത്രം, ഒറ്റ സാമ്പത്തിക വര്‍ഷത്തിൽ ചരിത്ര ലാഭം നേടി തിരുവനന്തപുരം മിൽമ

ലാഭവിഹിതത്തിൽ നിന്ന് 35.08 കോടി രൂപ അധിക പാൽവിലയായും 3.06 കോടി രൂപ കാലിത്തീറ്റ സബ്സിഡിയായും ക്ഷീരകർഷകർക്ക് നൽകി

 

കൂടുതൽ വായിക്കൂ

09:36 PM (IST) Apr 29

പുലിപ്പല്ല്, കഞ്ചാവ് കേസുകൾക്ക് പിന്നാലെ റാപ്പർ വേടന് വീണ്ടും തിരിച്ചടി; പാലക്കാട് നിശ്ചയിച്ച പരിപാടി മാറ്റി

പാലക്കാട് നടത്താൻ നിശ്ചയിച്ചിരുന്ന റാപ്പർ വേടൻ്റെ മെഗാ ഇവൻ്റിന് പകരം സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുമെന്ന് സംഘാടകർ

കൂടുതൽ വായിക്കൂ

09:35 PM (IST) Apr 29

തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ, സംസ്ഥാനത്ത് ഒരു മാസം ഇനി ഓപ്പറേഷൻ ലൈഫ്; മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷ പരിശോധന

മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. പാഴ്‌സലുകളില്‍ കൃത്യമായി തീയതിയും സമയവും രേഖപ്പെടുത്തണം. 

കൂടുതൽ വായിക്കൂ

09:22 PM (IST) Apr 29

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ എം എബ്രഹാമിനെതിരായ അന്വേഷണ ഫയൽ വിജിലൻസ് സിബിഐക്ക് കൈമാറി 

ഫയൽ കൈമാറ്റം വൈകിയത് നേരത്തെ വിമർശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് തിടുക്കപ്പെട്ട നടപടി. 

കൂടുതൽ വായിക്കൂ

09:04 PM (IST) Apr 29

'വെളുപ്പിക്കലൊക്കെ കൊള്ളാം, ഒഴിവാക്കിയാൽ അവനവനു കൊള്ളാം'; ജൂഡ് ആന്റണി ജോസഫ്

ലഹരി ഉപയോ​ഗം ഒഴിവാക്കിയാൽ അവനവന് കൊള്ളാമെന്നും സംവിധായകൻ. 

കൂടുതൽ വായിക്കൂ

08:58 PM (IST) Apr 29

കോഴിക്കോട് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പീഡനശ്രമം, ഓടിയപ്പോൾ വഴിയിലും ഉപദ്രവം; പ്രതി റിമാൻഡിൽ

താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി കക്കാട് ലത്തീഫിനെയാണ് ജയിലിലടച്ചത്

കൂടുതൽ വായിക്കൂ

08:51 PM (IST) Apr 29

ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങവെ നിർണായക കൂടിക്കാഴ്ചകൾ, ആർഎസ്എസ് മേധാവി മോഹൻ ഭഗവതും പ്രധാനമന്ത്രിയുടെ വസതിയിൽ

സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ  പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടു

കൂടുതൽ വായിക്കൂ

08:50 PM (IST) Apr 29

ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങവെ നിർണായക കൂടിക്കാഴ്ചകൾ, ആർഎസ്എസ് മേധാവി മോഹൻ ഭഗവതും പ്രധാനമന്ത്രിയുടെ വസതിയിൽ

സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ  പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടു

കൂടുതൽ വായിക്കൂ

08:39 PM (IST) Apr 29

തലസ്ഥാനത്തിൻ്റെ മലയോര മേഖലയിൽ കനത്ത കാറ്റും മഴയും വിതച്ചത് വൻ നാശനഷ്ടം, 500 ഓളം മരങ്ങൾ കടപുഴകി, വൈദ്യുതി തകരാർ

ഇടിമിന്നലേറ്റ് അനവധി വീടുകളിലെ ഗൃഹോപകരണങ്ങൾക്കും കേടുപാടുണ്ടായി

കൂടുതൽ വായിക്കൂ

08:33 PM (IST) Apr 29

ആക്‌സിയം 4 വിക്ഷേപണത്തിൻ്റെ സമയം കുറിച്ചു; ശുഭാൻഷു ശുക്ല മെയ് 29 ന് ബഹിരാകാശത്തേക്ക്

ആക്‌സിയം 4 വിക്ഷേപണം മെയ് 29 ന് രാത്രി പത്തരയ്ക്ക് നടക്കും. ഇന്ത്യാക്കാരനായ ശുഭാൻശു ശുക്ല ബഹിരാകാശത്തേക്ക്

കൂടുതൽ വായിക്കൂ

08:27 PM (IST) Apr 29

ഒരു വർഷം മുമ്പ് പൊലീസിൽ പരാതി നൽകിയതിൽ വൈരാഗ്യം, വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; അറസ്റ്റ്

പ്രതികളുടെ പേരിൽ മുമ്പു വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

കൂടുതൽ വായിക്കൂ

08:18 PM (IST) Apr 29

കോട്ടയത്ത് നിന്നും മടങ്ങും വഴി ആശുപത്രിയിലേക്ക്,എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട് മുഖ്യമന്ത്രി

ചങ്ങനാശ്ശേരി എൻഎസ്എസ് മിഷൻ ആശുപത്രിയിൽ എത്തിയാണ് സുകുമാരൻ നായരെ കണ്ടത്.

കൂടുതൽ വായിക്കൂ

08:16 PM (IST) Apr 29

'സിഗരറ്റുമായി നടക്കുന്ന മാര്‍ക്കോയാകാൻ എളുപ്പം, സിക്സ് പാക്ക് അത്ര സിംപിളല്ല'; ഓ‍ർമ്മിപ്പിച്ച് ഉണ്ണി മുകുന്ദൻ

മാർക്കോ എന്ന തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ്. 

കൂടുതൽ വായിക്കൂ

08:04 PM (IST) Apr 29

പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താമോ ?

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയിലാണ്. പഴങ്ങൾ ഭക്ഷണത്തിനിടയിലുള്ള ഏറ്റവും മികച്ച ലഘുഭക്ഷണമാണ്. അവയിൽ കലോറി കുറവാണ്, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കൾ കൂടുതലാണ്. 

കൂടുതൽ വായിക്കൂ

07:50 PM (IST) Apr 29

ലൊക്കേഷൻ സ്കെച്ചിന് കൈക്കൂലി 1000! ഒന്നും നോക്കിയില്ല, വിജിലൻസിനെ അറിയിച്ചു, വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ

ലൊക്കേഷൻ സ്കെച്ചിന് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് ഇടപെടൽ

കൂടുതൽ വായിക്കൂ

07:49 PM (IST) Apr 29

പഹൽഗാം ആക്രമണം: സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി;തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാം

പഹൽഗാം ആക്രമണത്തിനുള്ള തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി

കൂടുതൽ വായിക്കൂ

07:47 PM (IST) Apr 29

കുട്ടികളുടെ സൂംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട്; പ്രതിഷേധവുമായി കോൺ​ഗ്രസ് അധ്യാപക സംഘടന, വിവാദം

വിദ്യാഭാസ വകുപ്പും സ്പോർട്സ് കൗൺസിലും ചേർന്നാണ് ലഹരിക്കെതിരെയുള്ള ഒരു മെ​ഗാ സൂംബ നാളെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.

കൂടുതൽ വായിക്കൂ

07:42 PM (IST) Apr 29

സർക്കാരിന്‍റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ? ചോദ്യവുമായി യുഡിഎഫ് കൺവീനർ

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ്  എല്‍ഡിഎഫ് സര്‍ക്കാരിന് അവകാശപ്പെട്ടതല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്

കൂടുതൽ വായിക്കൂ

07:31 PM (IST) Apr 29

'ചീള് പിള്ളേരുടെ ഞെരിപ്പ്', നൂറിലധികം പുതുമുഖങ്ങളുമായി 'മൂൺവാക്ക്'; ഫസ്റ്റ് ലുക്ക് എത്തി

ലിജോ ജോസ് പെല്ലിശ്ശേരിയാണ് മൂൺവാക്ക് അവതരിപ്പിക്കുന്നത്. 

കൂടുതൽ വായിക്കൂ

07:27 PM (IST) Apr 29

സഹോദരങ്ങളായ ഏഴും ആറും നാലും വയസുള്ള മൂന്ന് പിഞ്ചോമനകൾ ചിറയിൽ മരിച്ച നിലയിൽ; സംഭവം പാലക്കാട്

പാലക്കാട് മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൂടുതൽ വായിക്കൂ

07:14 PM (IST) Apr 29

'ഇന്ത്യക്കാരെ വിവാഹം കഴിച്ച പാക് സ്ത്രീകളുമുണ്ട്, അവർ ദുരിതത്തിൽ, പരിഗണിക്കണം'; കേന്ദ്രത്തോട് മെഹ്ബൂബ മുഫ്തി

സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തിൽ അനുഭാവപൂർണമായ നടപടി വേണമെന്ന് മെഹബൂബ മുഫ്തി

കൂടുതൽ വായിക്കൂ

07:07 PM (IST) Apr 29

വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുണിന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

 മൃതദേഹം തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സിനിമാ-സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പൊതുദര്‍ശന ഇടങ്ങളില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

കൂടുതൽ വായിക്കൂ

06:33 PM (IST) Apr 29

അമ്പലത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ ഇടപ്പെട്ടതിൽ വൈരാഗ്യം, വിട്ടിലെ പോർച്ചിൽ കയറി വാഹനങ്ങൾ കത്തിച്ചു

വീട്ടിലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറുമടക്കം തീ വെച്ച് നശിപ്പിച്ചു

കൂടുതൽ വായിക്കൂ

06:18 PM (IST) Apr 29

വീണ്ടും ഞെട്ടിക്കാൻ പ്രശാന്ത് നീൽ, ഒപ്പം ജൂനിയർ എൻടിആറും; റിലീസ് തിയതി പ്രഖ്യാപിച്ചു

സലാര്‍ ആണ് പ്രശാന്ത് നീലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

കൂടുതൽ വായിക്കൂ

06:13 PM (IST) Apr 29

പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയിൽ നിർണായക യോഗം; സൈനിക മേധാവിമാരും പ്രതിരോധ മന്ത്രിയും പങ്കെടുക്കുന്നു

പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും സൈനിക മേധാവിമാരും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു

കൂടുതൽ വായിക്കൂ

05:56 PM (IST) Apr 29

ഷൈൻ ടോം ചാക്കോയുടെ 'ദി പ്രൊട്ടക്ടർ'; ചിത്രം മെയ് 16ന് തിയേറ്ററുകളിൽ

'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്.

കൂടുതൽ വായിക്കൂ

05:42 PM (IST) Apr 29

ചാലക്കുടി വ്യാജ ലഹരികേസ്; ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയും കേസിൽ പ്രതി; കുറ്റസമ്മതം നടത്തി നാരായണദാസ്

സ്കൂട്ടറിൽ വ്യാജ എൽഎസ്ഡി സ്റ്റാംപ് വെച്ചത് ലിവിയ ആണെന്ന് ഇന്നലെ കേസിൽ പിടിയിലായ മുഖ്യപ്രതി നാരായണദാസ് കുറ്റസമ്മത മൊഴി നൽകി. 

കൂടുതൽ വായിക്കൂ

05:31 PM (IST) Apr 29

'കഴിവ് കൊണ്ടല്ല, രാഷ്ട്രീയക്കാരുടെ കാലിൽ വീണാണ് മിക്കവരും ജഡ്ജി ആകുന്നത്'; വിവാദ പരാമർശവുമായി ഗുരുമൂർത്തി

ആർ എസ് എസ് സൈദ്ധാന്തികനും തുഗ്ലക് എഡിറ്ററുമായ എസ്‌ ഗുരുമൂർത്തിയാണ് ജഡ്ജി നിയമനത്തിൽ വിവാദ പരാമർശവുമായി രംഗത്തെത്തിയത്

കൂടുതൽ വായിക്കൂ

05:25 PM (IST) Apr 29

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; ക്രിക്കറ്റ് മാച്ച് നടക്കവേ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തതായും മംഗളുരു കമ്മീഷണർ അനുപം അഗർവാൾ

കൂടുതൽ വായിക്കൂ

05:12 PM (IST) Apr 29

എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യ‍ൽ; സിപ് ലൈൻ ഓപ്പറേറ്ററുടെ മറുപടി; 'പഹൽഗാം ഭീകരാക്രമണവുമായി ബന്ധമില്ല'

തൻ്റെ പ്രാർത്ഥനയ്ക്ക് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് എൻഐഎ കസ്റ്റഡിയിൽ മുസമ്മിൽ പറഞ്ഞതെന്ന് വിവരം

കൂടുതൽ വായിക്കൂ

04:57 PM (IST) Apr 29

'ഒന്നിച്ച് പ്രവർത്തിക്കാം'; കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കാർണിയെ അഭിനന്ദിച്ച് മോദി

ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും കാർണിയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.

കൂടുതൽ വായിക്കൂ

More Trending News