നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. വൈകിട്ട് മൂന്നുമണിയോടെ സാധുവായ നാമനിർദ്ദേശപത്രികകൾ എത്ര പേരുടെതെന്ന് വ്യക്തമാകും. ആകെ 19 പേരാണ്
ഇതുവരെ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പരിപാടികൾ ഇന്ന് തുടങ്ങും.

06:16 PM (IST) Jun 03
മലയാളിയായ വില്ലി ആന്റണിയാണ് കപ്പിത്താൻ. സൗത്ത് ഏഷ്യയിൽ ഇതാദ്യമായാണ് ഇത്രയും വലിയ കപ്പൽ എത്തുന്നത്
കൂടുതൽ വായിക്കൂ06:06 PM (IST) Jun 03
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു
കൂടുതൽ വായിക്കൂ05:56 PM (IST) Jun 03
ഹോളിവുഡ് ഹിറ്റ് ചിത്രം സിന്നേഴ്‌സ് ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലും ചിത്രം കാണാം. എന്നാൽ, ഇന്ത്യയിൽ റെന്‍റ് അടിസ്ഥാനത്തിൽ മാത്രമേ ചിത്രം ലഭ്യമാകൂ.
കൂടുതൽ വായിക്കൂ05:54 PM (IST) Jun 03
എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേരെ പത്തനംതിട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂ05:51 PM (IST) Jun 03
പെരിനാട് ഗ്രാമപഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി. ക്യാമറകൾ സ്ഥാപിച്ച് തെളിവുകൾ ശേഖരിച്ച് നിയമനടപടി സ്വീകരിക്കും.
കൂടുതൽ വായിക്കൂ05:43 PM (IST) Jun 03
മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
കൂടുതൽ വായിക്കൂ05:38 PM (IST) Jun 03
മലപ്പുറത്ത് പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് കെ മുരളീധരൻ
കൂടുതൽ വായിക്കൂ05:33 PM (IST) Jun 03
കുബേര ഓഡിയോ ലോഞ്ചിൽ, തന്നെ ട്രോളുകയും വിമർശിക്കുകയും ചെയ്തവർക്കെതിരെ ധനുഷ് ശക്തമായി പ്രതികരിച്ചു. 23 വർഷമായി തന്നെ പിന്തുണയ്ക്കുന്ന ആരാധകർ തന്റെ ശക്തിയാണെന്നും തന്നെ തകർക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നയൻതാരയുമായുള്ള പ്രശ്നങ്ങളാണ് ഈ പ്രതികരണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
കൂടുതൽ വായിക്കൂ05:19 PM (IST) Jun 03
സുസ്ഥിര വികസനത്തിലൂന്നിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് ഐ ബി സതീഷിനz പുരസ്കാരത്തിന് അർഹനാക്കിയത്
കൂടുതൽ വായിക്കൂ05:18 PM (IST) Jun 03
വ്യാജ മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച കേസിൽ വീട്ടുടമ ഓമനക്കെതിരെ പരാതിയുമായി ബിന്ദു
കൂടുതൽ വായിക്കൂ05:15 PM (IST) Jun 03
കഴിഞ്ഞ ഞായറാഴ്ച്ച കാണാതായ മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകൾ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൂടുതൽ വായിക്കൂ05:10 PM (IST) Jun 03
ആൻഡ്രിയ ജെറമിയ നായികയായ 'മാനുഷി' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ വെട്രി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
കൂടുതൽ വായിക്കൂ05:02 PM (IST) Jun 03
‘അങ്കണവാടിയില്‍ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന ശങ്കുവിന്‍റെ വൈറല്‍ വീഡിയോയ്ക്ക് പിന്നാലെയാണ് ഭക്ഷണ മെനു പരിഷ്കരണം.
കൂടുതൽ വായിക്കൂ05:02 PM (IST) Jun 03
കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ടോടി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
കൂടുതൽ വായിക്കൂ04:46 PM (IST) Jun 03
സിന്ദൂരത്തെ തമാശയാക്കി മാറ്റി. ബിജെപി ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ വോട്ട് തേടുകയാണെന്ന് ഭഗവന്ത് മൻ ആരോപിച്ചു.
കൂടുതൽ വായിക്കൂ04:42 PM (IST) Jun 03
നോ എൻട്രി 2-വിൽ നിന്ന് ദിൽജിത്ത് ദോസഞ്ജ് പിന്മാറിയതിനെക്കുറിച്ച് സംവിധായകൻ അനീസ് ബസ്മി പ്രതികരിച്ചു.
കൂടുതൽ വായിക്കൂ04:42 PM (IST) Jun 03
പുതിയ വർഷം അഞ്ചാം ക്ലാസിൽ ഏഴ് പെൺകുട്ടികളുണ്ട്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും രണ്ട് പെൺകുട്ടികൾ വീതവുമുണ്ട്.
കൂടുതൽ വായിക്കൂ04:39 PM (IST) Jun 03
സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനുള്ള സംസ്ഥാന - കേന്ദ്ര ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ തുടങ്ങി
കൂടുതൽ വായിക്കൂ04:27 PM (IST) Jun 03
ചിക്കൻ മാലിന്യ ശേഖരണത്തിനുള്ള ഫീസ് വർധിപ്പിച്ചതിനെതിരെ മലപ്പുറം ജില്ലയിലെ ചിക്കൻ കടകൾ അനിശ്ചിതകാല സമരം ആരംഭിച്ചു. റെന്ററിംഗ് പ്ലാന്റുകാർ നിയമവിരുദ്ധമായി ഫീസ് വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം.
കൂടുതൽ വായിക്കൂ04:14 PM (IST) Jun 03
ആലപ്പുഴ - അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയിൽ എത്തുന്നത്
കൂടുതൽ വായിക്കൂ04:07 PM (IST) Jun 03
കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു.
കൂടുതൽ വായിക്കൂ04:07 PM (IST) Jun 03
മാസാവസാനം ബാങ്കുദ്യോഗസ്ഥർ നടത്തിയ കണക്കെടുപ്പിൽ മാത്രമാണ് ഇത്രയധികം സ്വർണം മോഷണം പോയത് മനസ്സിലായതെന്നത് വലിയ ദുരൂഹതയാണുയർത്തുന്നത്.
കൂടുതൽ വായിക്കൂ04:06 PM (IST) Jun 03
25 വയസുള്ള മലപ്പുറം സ്വദേശിയാണ് എംഡിഎംഎയുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പിടിയിലായത്.
കൂടുതൽ വായിക്കൂ03:57 PM (IST) Jun 03
തിരിച്ചടികൾ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം
കൂടുതൽ വായിക്കൂ03:56 PM (IST) Jun 03
സണ്ണി ഡിയോൾ നായകനായ 'ജാട്ട്' എന്ന ചിത്രത്തിന് ശരാശരി വിജയമാണ് ലഭിച്ചത്. എന്നാൽ, ജാട്ട് 2 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 6ന് ഉണ്ടാകുമെന്നാണ് വിവരം.
കൂടുതൽ വായിക്കൂ03:55 PM (IST) Jun 03
അസം, സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും പ്രധാനമന്ത്രി സംസാരിച്ചു
കൂടുതൽ വായിക്കൂ03:43 PM (IST) Jun 03
ഭൂകമ്പത്തെ തുടർന്നുണ്ടായ പരിഭ്രാന്തി മുതലാക്കിയായിരുന്നു ജയിൽചാട്ടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായവരാണ് തടവുകാരിൽ ഏറെയും.
കൂടുതൽ വായിക്കൂ03:40 PM (IST) Jun 03
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ പാർവതി തിരുവോത്തിന്റെ വിമർശനത്തിന് സംവിധായിക വിധു വിൻസെന്റ് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കി.
കൂടുതൽ വായിക്കൂ03:36 PM (IST) Jun 03
ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
കൂടുതൽ വായിക്കൂ03:26 PM (IST) Jun 03
മാപ്പ് എഴുതി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സിനിമ മറ്റന്നാള്‍ കര്‍ണാടകയിൽ റിലീസ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കമൽഹാസൻ കോടതിയെ അറിയിക്കുകയായിരുന്നു
കൂടുതൽ വായിക്കൂ03:20 PM (IST) Jun 03
വ്യാജത്താക്കോലുപയോഗിച്ചോ ജനാല വഴിയോ ആയിരിക്കാം ബാങ്കിനകത്ത് കയറിയത്. ലോക്കറിന് കേടുപാടുകളില്ല, തകർക്കാൻ ശ്രമിച്ചതിന്‍റെ പോലും ലക്ഷണങ്ങളില്ല.
കൂടുതൽ വായിക്കൂ03:15 PM (IST) Jun 03
ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു. എന്നാൽ കുറ്റം മുഴുവൻ സ്പോണ്‍സറുടെ ചുമലിൽ ഇടുകയാണ് സ്കൂൾ അധികൃതർ
കൂടുതൽ വായിക്കൂ03:10 PM (IST) Jun 03
എക്സ് റേ യൂണിറ്റിലേക്ക് ബെൽറ്റ് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് രണ്ട് വയസുകാരൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ എത്തിയത്. കുട്ടിയ്ക്ക് കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല
കൂടുതൽ വായിക്കൂ03:05 PM (IST) Jun 03
വ്യാജത്താക്കോലുപയോഗിച്ചോ ജനാല വഴിയോ ആയിരിക്കാം ബാങ്കിനകത്ത് കയറിയത്. ലോക്കറിന് കേടുപാടുകളില്ല, തകർക്കാൻ ശ്രമിച്ചതിന്‍റെ പോലും ലക്ഷണങ്ങളില്ല.
കൂടുതൽ വായിക്കൂ03:02 PM (IST) Jun 03
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.
കൂടുതൽ വായിക്കൂ02:37 PM (IST) Jun 03
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ02:36 PM (IST) Jun 03
ഇന്നാണെങ്കിര്‍ 100 കോടി മുടക്കിയാലേ ആ സിനിമ ചെയ്യാന്‍ സാധിക്കൂ എന്നും ജോണി ആന്‍റണി.
കൂടുതൽ വായിക്കൂ02:34 PM (IST) Jun 03
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
02:31 PM (IST) Jun 03
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
02:05 PM (IST) Jun 03
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് ശമനമുണ്ടായെങ്കിലും പല ജില്ലകളിലും മഴ തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
കൂടുതൽ വായിക്കൂ