ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും
8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുന്നതിനാൽ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്.

11:47 PM (IST) May 06
അതിര്‍ത്തികളില്‍ കനത്ത ജാഗ്രത. അതിർത്തി ഗ്രാമങ്ങളിൽ ഭീകരർക്ക് സഹായം നൽകരുതെന്ന നിർദേശം പൊലീസ് വിളംബരം ചെയ്തു.
കൂടുതൽ വായിക്കൂ11:38 PM (IST) May 06
"മുംബൈയിൽ നിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിൽ ഒന്ന്!'
കൂടുതൽ വായിക്കൂ11:31 PM (IST) May 06
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്
കൂടുതൽ വായിക്കൂ11:30 PM (IST) May 06
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ട് സൈനികർ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൂടുതൽ വായിക്കൂ11:16 PM (IST) May 06
സിംഗിൾ ലൈൻ സംവിധാനം ഒരുക്കും. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്ത് ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും
കൂടുതൽ വായിക്കൂ11:11 PM (IST) May 06
പ്ലാനും സ്കെച്ചും ഉണ്ടാക്കാൻ സ്ഥലം ഉടമയിൽ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പായം സ്‌പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്
കൂടുതൽ വായിക്കൂ11:00 PM (IST) May 06
കൂത്രപ്പള്ളി സ്വദേശി നീതുവിന്‍റെ മുൻ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദാണ് കസ്റ്റഡിയിലുള്ളത്.
കൂടുതൽ വായിക്കൂ10:50 PM (IST) May 06
ഹിറ്റ് 3 കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുൽഖർ സൽമാൻ ആയിരുന്നു.
കൂടുതൽ വായിക്കൂ10:42 PM (IST) May 06
ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ഹിന്ദി ചാനൽ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കൂടുതൽ വായിക്കൂ10:40 PM (IST) May 06
വീട് കുത്തിതുറന്ന് കവർച്ച; ടിവിയും ഹോം തീയറ്ററുമടക്കം മോഷണം പോയത് നാല് ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ
കൂടുതൽ വായിക്കൂ10:31 PM (IST) May 06
ർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) സംവിധാനം ചെയ്ത ചിത്രം.
കൂടുതൽ വായിക്കൂ10:26 PM (IST) May 06
കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഒരാളെ പിടികൂടിയത്
കൂടുതൽ വായിക്കൂ10:12 PM (IST) May 06
ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്.
09:54 PM (IST) May 06
ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലേക്ക് എത്തും.
കൂടുതൽ വായിക്കൂ09:28 PM (IST) May 06
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷ പദത്തിൻ്റെ കണക്കുകൾ പുറത്തുവിട്ടു
കൂടുതൽ വായിക്കൂ09:27 PM (IST) May 06
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ഐഎസ്ഐ ആസ്ഥാനം സന്ദർശിച്ചത് വിവാദമായി. ഐഎസ്ഐയെ അഭിനന്ദിക്കാനാണോ സന്ദർശനമെന്ന ചോദ്യം ഉയർന്നു.
കൂടുതൽ വായിക്കൂ08:59 PM (IST) May 06
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്തത്. നാളെ പുലർച്ചെ നടക്കാൻ പോകുന്ന ഗംഭീര വെടിക്കെട്ടിനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ.
കൂടുതൽ വായിക്കൂ08:43 PM (IST) May 06
പനച്ചമൂട് മഠം ആശുപത്രിക്ക് സമീപം വൈകുന്നേരത്തോടെയായിരുന്നു സംഭവം.
കൂടുതൽ വായിക്കൂ08:36 PM (IST) May 06
630 അംഗ പാർലമെന്റിൽ 310 വോട്ടുകൾ മാത്രമാണ് മെർസിന് ലഭിച്ചത്, ഭൂരിപക്ഷത്തിന് 316 വോട്ടുകൾ ആവശ്യമായിരുന്നു
കൂടുതൽ വായിക്കൂ08:18 PM (IST) May 06
2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
കൂടുതൽ വായിക്കൂ07:58 PM (IST) May 06
കെട്ടിടത്തിന്റെ മേൽഭാഗം പൂർണമായം കത്തിയമർന്നു.
07:57 PM (IST) May 06
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. നിരവധി ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം
കൂടുതൽ വായിക്കൂ07:48 PM (IST) May 06
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി ചർച്ച ചെയ്തത്.
കൂടുതൽ വായിക്കൂ07:38 PM (IST) May 06
പടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകി.
കൂടുതൽ വായിക്കൂ07:17 PM (IST) May 06
തുടരുവിൽ നിഷാദ് അഭിനയിച്ച ലൊക്കേഷൻ ഫോട്ടോകളും തരുൺ പങ്കിട്ടിട്ടുണ്ട്.
കൂടുതൽ വായിക്കൂ07:04 PM (IST) May 06
തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ മഹിളാ മോർച്ചാ മുൻ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
കൂടുതൽ വായിക്കൂ06:56 PM (IST) May 06
ഗോഡ്സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൾ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്.
കൂടുതൽ വായിക്കൂ06:50 PM (IST) May 06
ബൈക്ക് ഓടിക്കുന്നതിനിടെ തലയിൽ സോളാർ പാനൽ തകർന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കൂടുതൽ വായിക്കൂ06:40 PM (IST) May 06
ആലപ്പുഴയിൽ എൽഡിഎഫിൻ്റെ മെഗാ റാലിയിൽ സംസ്ഥാനത്തെ പ്രതിപക്ഷത്തെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് മുഖ്യമന്ത്രി
കൂടുതൽ വായിക്കൂ06:31 PM (IST) May 06
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തിയ ചിത്രമാണ് തുടരും.
കൂടുതൽ വായിക്കൂ05:57 PM (IST) May 06
പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി
കൂടുതൽ വായിക്കൂ05:38 PM (IST) May 06
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
കൂടുതൽ വായിക്കൂ05:18 PM (IST) May 06
താൻ എഴുതുന്ന വരികളിൽ പതിരില്ലെന്നും പാട്ടും പറച്ചിലും തുടർന്ന് കൊണ്ടിരിക്കുമെന്നും വേടൻ പറഞ്ഞു.
കൂടുതൽ വായിക്കൂ05:13 PM (IST) May 06
പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി വിവരം
കൂടുതൽ വായിക്കൂ05:01 PM (IST) May 06
പരപ്പൻ പൊയിലിൽ വെച്ച് സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപ പിടികൂടിയത്. കൊടുവള്ളി പുളിയാൽ കുന്നുമ്മൽ മുഹമ്മദ് റാഫി (18) നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂ04:58 PM (IST) May 06
നേരത്തെ തന്നെ 13 ലക്ഷം രൂപ 20 ബാങ്ക് ഇടപാടുകളിലായി തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഇതിന് ശേഷം ആവശ്യപ്പെട്ട 15 ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് ബാങ്കിലെത്തിയത്.
കൂടുതൽ വായിക്കൂ04:58 PM (IST) May 06
റാപ്പർ വേടനുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങൾക്ക് മുൻപിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ അന്വേഷണ മധ്യേ കൈമാറിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
കൂടുതൽ വായിക്കൂ04:33 PM (IST) May 06
കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശിയാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ04:18 PM (IST) May 06
പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം . ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ 20 ശതമാനം കുറവെങ്കിലും ഉണ്ടാകും.
കൂടുതൽ വായിക്കൂ04:11 PM (IST) May 06
ലഹരിവിരുദ്ധ സന്ദേശവുമായി കായിക വകുപ്പ് നേതൃത്വം നല്‍കുന്ന 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്‌പോര്‍ട്‌സ്' യാത്രയ്ക്ക് കണ്ണൂരില്‍ വന്‍ വരവേല്‍പ്പ്.
കൂടുതൽ വായിക്കൂ