ബാങ്കിലെ പണമിടപാടില്‍ ഇനി ആധാറിന്റെ റോളെന്ത്?

Sep 26, 2018, 7:27 PM IST

 2017 ഡിസംബര്‍ 31 നുള്ളില്‍  ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്. ഇല്ലെങ്കില്‍ ബാങ്കിങ് സേവനം മുടങ്ങുമെന്ന് ഭയന്ന് നിരവധി പേര്‍ ഇതിനോടകം ആധാറുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തു കഴിഞ്ഞു.