നടിയെ ആക്രമിച്ച സംഭവം കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ല - നടൻ ടോവിനോ തോമസ് പ്രതികരിക്കുന്നു
Aug 6, 2018, 5:40 PM IST
കുറ്റാരോപിതനായ നടനെ പുറത്താക്കിയതും തിരിച്ചെടുത്തതും മറ്റു നടിമാരുടെ രാജിയുമെല്ലാം സംഘടനയിൽ നടക്കാൻ പാടില്ലായിരുന്നുവെന്ന് നടൻ ടോവിനോ തോമസ്. നടിയെ ആക്രമിച്ച സംഭവം ഒരു കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു.