'മത്സ്യത്തൊഴിലാളികള്‍ വന്നില്ലായിരുന്നെങ്കില്‍..' നന്ദിയോടെ ചെങ്ങന്നൂര്‍

Aug 19, 2018, 11:33 AM IST

ചെങ്ങന്നൂരില്‍ വലിയ വള്ളങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം ഇനി സാധ്യമല്ല. ചെറുവള്ളങ്ങള്‍ ഇറങ്ങിയാലേ ഇനിയുള്ള രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാകൂ.