നോക്കുകൂലി, പിന്നാലെ തൊഴില്‍തര്‍ക്കം; കൊച്ചി ക്യാന്‍സര്‍ സെന്ററില്‍ യൂണിയനുകളുടെ കളി

Sep 19, 2018, 10:50 AM IST

നോക്കുകൂലി നല്‍കാത്ത പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് തര്‍ക്കം തൊഴിലാളികളെ സംബന്ധിച്ചായി. 80 ശതമാനം പേര്‍ സംഘടനകളില്‍ നിന്നാകണമെന്നാണ് യൂണിയനുകളുടെ നിലപാട്. ജില്ലാകളക്ടര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടും ഫലമില്ല.