'മീശ'യിലെ വിവാദഭാഗം കഥാപാത്രങ്ങളുടെ സംഭാഷണം മാത്രമെന്ന് സുപ്രീംകോടതി

Aug 2, 2018, 2:43 PM IST

പുസ്തകങ്ങള്‍ നിരോധിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എസ്.ഹരീഷിന്റെ മീശ നോവല്‍ പിന്‍വലിക്കണമെന്ന ഹര്‍ജിയെ കേന്ദ്രവും സംസ്ഥാനവും എതിര്‍ത്തു.