Video Report

യുവതീപ്രവേശന വിധിയ്ക്ക് സാവകാശമാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കും

Nov 16, 2018, 10:23 AM IST

വിധിയില്‍ സാവകാശം തേടി തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ്  ഹര്‍ജി നല്‍കിയേക്കുമെന്നാണ് പുതിയ വിവരം. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു.