Video Report

യുവാവിനെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

Nov 13, 2018, 10:46 AM IST

നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.