ഫ്രാങ്കോ മുളയ്ക്കല്‍ അടുത്തമാസം ആറുവരെ ജയിലില്‍

Sep 24, 2018, 2:49 PM IST

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തു. ഫ്രാങ്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.