'മകളുടെ സന്തോഷത്തേക്കാള്‍ വലുത് അഭിമാനം'; തെലങ്കാനയില്‍ ദുരഭിമാനക്കൊല

Sep 19, 2018, 11:08 AM IST

തന്റെ അഭിമാനമാണ് മകളുടെ സന്തോഷത്തേക്കാള്‍ വലുതെന്ന് പിതാവ് പൊലീസില്‍ മൊഴി കൊടുത്തു. ഒരു കോടി രൂപയുടെ ക്വട്ടേഷനാണ് കൊടുത്തതെന്നാണ് വിവരം.