പ്രളയബാധിതര്‍ക്ക് തലസ്ഥാനവാസികളുടെ സഹായം വേണം, അടിയന്തിരമായി ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ് - വീഡിയോ
Aug 17, 2018, 6:16 PM IST
പ്രളയബാധിതര്‍ക്ക് തലസ്ഥാനവാസികളുടെ സഹായം വേണം, അടിയന്തിരമായി ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ് - വീഡിയോ. തിരുവനന്തപുരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കളക്ടര്‍ പറയുന്നത് കേള്‍ക്കൂ