ശബരിമല കയറാന്‍ എത്തിയ യുവതികള്‍ ആരാണ് എന്ന് പൊലീസ് മനസിലാക്കണമായിരുന്നു; കടകംപള്ളി സുരേന്ദ്രന്‍

Oct 19, 2018, 9:47 AM IST

ശബരിമല കയറാന്‍ എത്തിയ യുവതികളുടെ പശ്ചാത്തലം അറിഞ്ഞ ശേഷം മാത്രം പൊലീസ് സുരക്ഷ ഒരുക്കിയാല്‍ മതിയായിരുന്നു എന്ന് ദേവസ്വം മന്ത്രി