പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി; ​​ഗൾഫിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത് - വീഡിയോ

Aug 23, 2018, 6:26 PM IST

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി; ​​ഗൾഫിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺവിളിച്ചും മെസേജിലൂടെയുമായിരുന്നു ഭീഷണി